NEWS
രജനി ആർ പൈ ( 71 ) അന്തരിച്ചു.
31/07/2025 06:49 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

എറണാകുളം : ടി.ഡി വെസ്റ്റ് റോഡിൽ കെ.ജി വാധ്യാർ ലൈയനിൽ പടിപ്പുരക്കൽ വീട്ടിൽ രജനി ആർ പൈ ( 71 ) അന്തരിച്ചു. പൊതുപ്രവർത്തകനും ആദ്യകാല ജനസംഘം പ്രവർത്തകനും , ജനകീയ സമരങ്ങളിൽ ജയിൽ വാസം അനുഷ്ഠിച്ച പി.ജി. രാമചന്ദ്ര പൈ ( ഗൊണ്ടി) യുടെ സഹധർമ്മിണിയാണ് പരേത . സംസ്ക്കാരം ഇന്നലെ വൈകീട്ട് 5 ന് രുദ്ര വിലാസം ശ്മശാനത്തിൽ നടന്നു.
( മരണം 31 .7 . 2025 വ്യാഴാഴ്ച്ച. സംസ്ക്കാരം നടന്നു. )
വിവരങ്ങൾക്ക് ' ജയപ്രകാശ് പൈ ( 989527 72 72 )
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









